latest articles
കൊല്ലം ജില്ലയില്‍ നിന്നുള്ള വികസന നിര്‍ദ്ദേശങ്ങളെയും പരമ്പരാഗത വ്യവസായങ്ങളെയും അവഗണിച്ച സംസ്ഥാന ബജറ്റിലും ജില്ലയുടെ ചിരകാലാഭിലാഷമായ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് അനുവദിക്കാത്തതിലും പ്രധിഷേധിച്ചു ഡി വൈ എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിന്നക്കട റെസ്‌റ്റ് ഹൗസിന് മുന്നില്‍നിന്നാരംഭിച്ച പ്രധിഷേധ മാര്‍ച്ച്‌ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ:വി പി പ്രശാന്ത്‌ ഉത്ഘാടനം ചെയിതു പ്രധിഷേധ മാര്‍ച്ച്‌ കൊല്ലം നഗരംചുറ്റി പ്രസ് ക്ലബ്ബിന്മുന്നില്‍ സമാപിച്ചു തുടര്‍ന്ന് പൊതുയോഗവും നടന്നു ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ :വി പി പ്രശാന്ത്‌ , ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മുസ്‌തഫ ട്രെഷറര്‍ രാജേഷ് എന്നിവര്‍ നെത്രത്വം നല്‍കി


Read more

ജനസമ്പര്‍ക്കത്തില്‍ സഹായം ലഭിക്കാത്ത ഗ്രഹനാഥന്‍ ആത്മഹത്യ ചെയിതു

മകളുടെ ചികിത്സാ സഹായത്തിനായി ജനസമ്പര്‍ക്ക പരിപാടിയിലെത്തുകയും സഹായം ലഭിക്കാതിരിക്കുകയും ചെയ്ത ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചല്‍ പോയിത്തല സ്വദേശി സുശീലനാണ് ആത്മഹത്യ ചെയ്തത്

Read more

പ്രചാരണ ജാഥകള്‍ക്ക് തുടക്കം


അഴിമതി , നിയമന നിരോധനം , വിലക്കയറ്റം എന്നിവയ്ക്ക് എതിരെ
ഡി വൈ എഫ് ഐയുടെ നേത്രത്വത്തില്‍ ഡിസംബര്‍ 23 കലക്ട്രേറ്റ്‌ വളയുന്ന യുവജനമുന്നേറ്റത്തിന്‍റെ ഭാഗമായിയുള്ള പ്രചാരണ ജാഥകള്‍ക്ക് തുടക്കം....കൊല്ലം പാരിപ്പള്ളിയില്‍ പ്രചാരണ ജാഥകള്‍ക്ക് തുടക്കംകുറിച്ചു ഉത്ഘാടനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: ആനത്തലവട്ടം ആനന്ദന്‍ നിർവഹിചു — at Parippally
Read more

യുവജനമുന്നേറ്റത്തിന്‍റെ ഭാഗമായിയുള്ള പ്രചാരണ ജാഥകള്‍ക്ക് നാളെ തുടക്കം !
























Read more